ജേക്കബ്‌ വടക്കുംചേരിയുടെ ബയോ-ഹെല്‍മെറ്റ്‌ തരംഗം ആകുന്നു.

  നിരവധി യുവാക്കള്‍ മരണത്തില്‍ നിന്ന് തിരിച്ചുവന്നു; ഡോക്ടര്‍ വടക്കുംചേരിയുടെ ജൈവ ഹെല്‍മറ്റ് തരംഗമാകുന്നു! കൊച്ചി : പ്രശസ്ത ജൈവ ചികിത്സകന്‍ ജേക്കബ് വടക്കുംചേരി ഇന്ന് ആത്മസംതൃപ്തിയുടെ നിറവിലാണ്. താന്‍ വികസിപ്പിച്ചെടുത്ത ജൈവ ഹെല്‍മറ്റ് ഉപയോഗിച്ചതുകൊണ്ട് നിരവധി യുവാക്കള്‍ മാരകമാകാമായിരുന്ന അപകടങ്ങളില്‍ നിന്ന് തല രക്ഷിച്ചതാണ് ‘ഡോക്ടറെ’ സന്തോഷവാനാക്കുന്നത്….പരിപ്പുവടയില്‍ പിണറായിയുടെ മുഖം : പാര്‍ട്ടി ഓഫീസിലേക്ക് ജനപ്രവാഹം!

  ചെല്ലപ്പന്‍ ചേട്ടന്‍റെ കട താല്‍കാലികമായി പൂട്ടിയിടാന്‍ നിര്‍ദേശം. 144 പ്രഖ്യാപിക്കേണ്ടി വരും എന്ന് അധികൃതര്‍ മാധ്യമങ്ങളോട് ആശങ്ക പങ്കുവെച്ചു! കണ്ണൂര്‍ : ചൊക്ലിക്ക്  സമീപം  സ്റ്റാലിന്‍മുക്ക്  പാര്‍ട്ടി  ഓഫീസില്‍ സഖാക്കള്‍  ചായയോടൊപ്പം  കഴിക്കാന്‍  മേടിച്ച പരിപ്പ്  വടയില്‍  സഖാവ്  പിണറായിയുടെ  മുഖം  തെളിഞ്ഞു. ഈ  അത്ഭുത സംഭവം  വീക്ഷിക്കാന്‍…