“മന്ത്രി ജി .സുധാകരന് ഈ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡ്‌ ലഭിക്കുമോ? മന്ത്രിയുടെ കവിതകള്‍ ജനമനസ്സുകള്‍ കീഴടക്കുന്നു”

വൃത്തവും പ്രാസവും ആന്തരികജ്ഞാന വൈവിധ്യജീർണ്ണതയും ഒത്തു ചേർന്ന ജീ-കവിതകൾ അടുത്ത കൊല്ലം മുതൽ എസ്.എസ്.എ സിലബസിന്‍റെ ഭാഗമായി ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. തിരുവനന്തപുരം : പൊതുമരാമത്തു മന്ത്രി ജി. സുധാകരനാണ് സോഷ്യൽ മീഡിയയിലെ താരം. മന്ത്രിസഭയാകെ തുഗ്ലക് പരിഷ്‌കാരങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിട്ട് സ്തബ്ധരായി നിൽക്കുമ്പോൾ ജി.സുധാകരൻ മാത്രം…ലീഗ് സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് പാണക്കാട് തറക്കല്ലിട്ടു!

ഭാവിയില്‍ നടക്കുന്ന സമരങ്ങളില്‍ പോലീസ് അതിക്രമങ്ങളുണ്ടാകുമ്പോള്‍ ഓടിരക്ഷപെടാനും സ്‌പോര്‍ട്‌സ് സ്‌കൂളിലെ പരിശീലനം സഹായകരമാകുമെന്ന് പാര്‍ട്ടി കരുതുന്നു. മലപ്പുറം: പാര്‍ട്ടിയിലെ യുവതലമുറക്ക് സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ ലീഗ് സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് മലപ്പുറത്ത് തറക്കല്ലിട്ടു. ഇന്ത്യന്‍ നാഷനല്‍ മുസ്ലീം ലിഗിലെ പ്രമുഖ നേതാക്കന്മാര്‍ സന്നിഹിതരായിരുന്നു. ലീഗിലൂടെ ഇന്ത്യക്ക്…ദളിതരുടെ റെഡി ഫോർ ബീറ്റ് തരംഗമാകുന്നു!

“ബ്രഹ്മാവിന്‍റെ കാലുകളിൽ നിന്നും ജന്മം കൊണ്ട ശൂദ്രന്മാർ ബ്രഹ്മാവിന്‍റെ വിശിഷ്ട സൃഷ്ടികളായ ബ്രാഹ്മണന്മാരെ ബഹുമാനിക്കണമെന്ന് ആവശ്യം!”   ഉത്തരാഖണ്ട് : ഗുജറാത്തിലെ ദളിതന്മാരുടെ റെഡി ഫോർ ബീറ്റ് (#ReadyForBeat) പ്രതിഷേധം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തങ്ങളെ തല്ലിയ ബ്രാഹ്മണ സവർണ ഗോരക്ഷാദള്ളുകാരെ അനുകൂലിച്ചുകൊണ്ടാണ് ദളിതന്മാരുടെ നവീന മാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധം….ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്‍റെ കേരള മുഖം-കുമ്മനം രാജശേഖരന്‍; ഫോട്ടോകള്‍ വൈറലാകുന്നു!

  രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോളും ചരിത്രം മുഖം തിരിച്ച വസ്തുതകളിലെക്കുള്ള ഒരു എത്തി നോട്ടം. ഡല്‍ഹി : സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയില്‍ നില്‍ക്കുമ്പോള്‍ ആകെയൊരു കാക്കിനിക്കറും തൂവെള്ള ഷര്‍ട്ടും ധരിച്ച് മനസുനിറയെ ദേശസ്‌നേഹവുമായി സധൈര്യം കോട്ടയത്തുനിന്ന് ഡല്‍ഹിയിലേക്ക് വണ്ടി കയറിയ ഒരു സാത്വികന്‍ ഉണ്ട്. ബ്രിട്ടീഷുകാരുടെ ആധുനിക വെടിക്കോപ്പുകളെ…മോദിയുടെ “എന്നെ വെടി വെക്കൂ” പരാമര്‍ശം; ഗോ രക്ഷക് സേന ദളിത്‌ വേട്ട അവസാനിപ്പിക്കുന്നു!

ദളിതര്‍ക്ക് ബീഫ് ബിരിയാണി വിതരണം, ഗോരക്ഷക് സേനയോട് കര്‍ശന നിലപാട്;മോഡിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമാകുന്നു ഗുജറാത്ത് : രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ക്ക് നേരെ അസഹിഷ്ണുത വര്‍ധിച്ച പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് നടത്തിയ ഇടപെടലുകള്‍ ഫലം ചെയ്യുന്നു. “ദളിതുകളെ വിടൂ, വേണമെങ്കില്‍ എന്നെ വെടിവെയ്ക്കൂ” എന്ന അദ്ദേഹത്തിന്‍റെ വൈകാരികമായ…