മമ്മൂട്ടി മൗഗ്ലിയായി എത്തുന്നു? ‘ജംഗിൾ ബുക്ക്’ മലയാളത്തിലേക്ക്!
പുലിമുരുകനെ വെല്ലാൻ ലിറ്റിൽ സൂപ്പർമാനു ശേഷം ബിഗ് ബജറ്റ് ചിത്രം ‘മൗഗ്ലിരാജ’യുമായി വിനയൻ ആർട്ട് പടങ്ങളുടെ അവാർഡ് പെരുമ കൊണ്ട് മാത്രമല്ല, ഇനി മുതൽ മലയാള സിനിമ ബിഗ് ബജറ്റ് കൊമേഴ്ശ്യല് ഹിറ്റുകളുടെ പേരിൽ കൂടിയാണ് അറിയപ്പെടാൻ പോകുന്നത്. ലാലേട്ടന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘പുലിമുരുകൻ’ നൂറു കോടി…