Sakhavu

“ഉത്തരാധുനിക “ബലാത്സംഗ കവിത”ക്ക് ഗോ രക്ഷക് സേന പുരസ്കാരം നല്‍കും: കവിയെ ഗോവിന്ദ ചാമി പൊന്നാട അണിയിക്കും!”

സാമിന്‍റെ വൈറല്‍ ആയ “സഖാവ്” കവിതയിലെ “കൊല്ല പരീക്ഷ എത്തിയിട്ടും ജയിലില്‍ കഴിയുന്ന സഖാവ്” പ്രസ്തുത ബലാത്സംഗ കേസിലെ പ്രതിയാണോ എന്നും നാനാ ഭാഗത്ത് നിന്നു  ചോദ്യങ്ങള്‍ ഉയരുന്നുണ്ട്  തിരുവനന്തപുരം : ബലാല്‍സംഗിയെ പ്രണയിച്ച ഇരയുടെ “പ്രണയം” ഇതിവൃത്തമാക്കിയ “പടര്‍പ്പ്‌” എന്ന ഉത്തരാധുനിക ബലാത്സംഗ കവിതയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം….



വൈറലായ “സഖാവ്” കവിത : തന്നെ ഉദ്ദേശിച്ചു എഴുതിയതെന്നു കൊടി സുനി

“കൊല്ല  പരീക്ഷ എത്താറായി സഖാവേ  കൊല്ലം  മുഴുക്കെ  ജയിലിലാണോ”: ഇത് തന്നെ ഉദ്ദേശിച്ചു എഴുതിയ വരികള്‍ എന്ന് കൊടി സുനി  കേരളം : ക്യാമ്പസുകളിലും  ഓണ്‍ലൈന്‍ സാമൂഹിക കൂട്ടായ്മ കളിലും “സഖാവ്”  എന്ന കവിതയ്ക്ക് വളരെ നല്ല  പ്രചാരമാണ് ലഭിച്ചു  കൊണ്ട്  ഇരിക്കുന്നത്. യുവജനങ്ങള്‍, പ്രത്യേകിച്ചും  ഇടതുചിന്താരീതികള്‍ പിന്തുടരുന്ന…



പരിപ്പുവടയില്‍ പിണറായിയുടെ മുഖം : പാര്‍ട്ടി ഓഫീസിലേക്ക് ജനപ്രവാഹം!

  ചെല്ലപ്പന്‍ ചേട്ടന്‍റെ കട താല്‍കാലികമായി പൂട്ടിയിടാന്‍ നിര്‍ദേശം. 144 പ്രഖ്യാപിക്കേണ്ടി വരും എന്ന് അധികൃതര്‍ മാധ്യമങ്ങളോട് ആശങ്ക പങ്കുവെച്ചു! കണ്ണൂര്‍ : ചൊക്ലിക്ക്  സമീപം  സ്റ്റാലിന്‍മുക്ക്  പാര്‍ട്ടി  ഓഫീസില്‍ സഖാക്കള്‍  ചായയോടൊപ്പം  കഴിക്കാന്‍  മേടിച്ച പരിപ്പ്  വടയില്‍  സഖാവ്  പിണറായിയുടെ  മുഖം  തെളിഞ്ഞു. ഈ  അത്ഭുത സംഭവം  വീക്ഷിക്കാന്‍…