Modi

പുതിയ രണ്ടായിരം രൂപ നോട്ടിന്‍റെ രൂപ രേഖ പുറത്ത് വന്നു!

അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കുന്ന പുതിയ രണ്ടായിരം രൂപ നോട്ട് ലോക ചരിത്രത്തില്‍ തന്നെ ആദ്യം! ഡല്‍ഹി : കള്ളപ്പണവും കള്ളനോട്ടും ഒരുമിച്ച് അവസാനിപ്പിക്കുക എന്ന മോദി സര്‍ക്കാരിന്‍റെ പുതിയ നടപടിയെ “തുഗ്ലക്ക് പരിഷ്കാരം” എന്ന് പലരും വിമര്‍ശിച്ചിരുന്നു. “പുതിയ നോട്ട് ഇറക്കിയാലും അതിന്‍റെ കള്ളനോട്ട് വീണ്ടും…



മോദിയുടെ “എന്നെ വെടി വെക്കൂ” പരാമര്‍ശം; ഗോ രക്ഷക് സേന ദളിത്‌ വേട്ട അവസാനിപ്പിക്കുന്നു!

ദളിതര്‍ക്ക് ബീഫ് ബിരിയാണി വിതരണം, ഗോരക്ഷക് സേനയോട് കര്‍ശന നിലപാട്;മോഡിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമാകുന്നു ഗുജറാത്ത് : രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ക്ക് നേരെ അസഹിഷ്ണുത വര്‍ധിച്ച പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് നടത്തിയ ഇടപെടലുകള്‍ ഫലം ചെയ്യുന്നു. “ദളിതുകളെ വിടൂ, വേണമെങ്കില്‍ എന്നെ വെടിവെയ്ക്കൂ” എന്ന അദ്ദേഹത്തിന്‍റെ വൈകാരികമായ…



പ്രധാന മന്ത്രിക്ക് അമേരിക്കയില്‍ പ്രത്യേക വസതി; അമേരിക്കന്‍ യുവാക്കളെ മോദി ഫോട്ടോഷോപ്പ് പരിശീലിപ്പിക്കും!

അമേരിക്കന്‍ ശതകോടീശ്വരന്മാര്‍  സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പണം കണ്ടെത്തി ഓരോ അമേരിക്കന്‍ പൌരനും 34 ലക്ഷം ഡോളര്‍ വീതം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടത്തും ന്യൂയോര്‍ക്ക്:  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജോണ്‍.എഫ്.കെന്നഡി എയര്‍പോര്‍ട്ടിന് സമീപം പ്രത്യേക വസതി അനുവദിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.വര്‍ഷത്തില്‍ ഒട്ടുമിക്ക ദിവസങ്ങളിലും യൂ.എസ്…