ലീഗ് സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് പാണക്കാട് തറക്കല്ലിട്ടു!
ഭാവിയില്‍ നടക്കുന്ന സമരങ്ങളില്‍ പോലീസ് അതിക്രമങ്ങളുണ്ടാകുമ്പോള്‍ ഓടിരക്ഷപെടാനും സ്പോര്‍ട്സ് സ്കൂളിലെ പരിശീലനം സഹായകരമാകുമെന്ന് പാര്‍ട്ടി കരുതുന്നു. മലപ്പുറം: പാര്‍ട്ടിയിലെ യുവതലമുറക്ക് സ്പോര്‍ട്സില്‍ പ്രാവീണ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ ലീഗ് സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് മലപ്പുറത്ത് തറക്കല്ലിട്ടു. ഇന്ത്യന്‍ നാഷനല്‍ മുസ്ലീം ലിഗിലെ പ്രമുഖ നേതാക്കന്മാര് സന്നിഹിതരായിരുന്നു. ലീഗിലൂടെ ഇന്ത്യക്ക്…