ദളിതരുടെ റെഡി ഫോർ ബീറ്റ് തരംഗമാകുന്നു!
“ബ്രഹ്മാവിന്റെ കാലുകളിൽ നിന്നും ജന്മം കൊണ്ട ശൂദ്രന്മാർ ബ്രഹ്മാവിന്റെ വിശിഷ്ട സൃഷ്ടികളായ ബ്രാഹ്മണന്മാരെ ബഹുമാനിക്കണമെന്ന് ആവശ്യം!” ഉത്തരാഖണ്ട് : ഗുജറാത്തിലെ ദളിതന്മാരുടെ റെഡി ഫോർ ബീറ്റ് (#ReadyForBeat) പ്രതിഷേധം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തങ്ങളെ തല്ലിയ ബ്രാഹ്മണ സവർണ ഗോരക്ഷാദള്ളുകാരെ അനുകൂലിച്ചുകൊണ്ടാണ് ദളിതന്മാരുടെ നവീന മാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധം….