പുതിയ രണ്ടായിരം രൂപ നോട്ടിന്റെ രൂപ രേഖ പുറത്ത് വന്നു!
അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കുന്ന പുതിയ രണ്ടായിരം രൂപ നോട്ട് ലോക ചരിത്രത്തില്‍ തന്നെ ആദ്യം! ഡല്‍ഹി : കള്ളപ്പണവും കള്ളനോട്ടും ഒരുമിച്ച് അവസാനിപ്പിക്കുക എന്ന മോദി സര്‍ക്കാരിന്റെ പുതിയ നടപടിയെ “തുഗ്ലക്ക് പരിഷ്കാരം” എന്ന് പലരും വിമര്‍ശിച്ചിരുന്നു. “പുതിയ നോട്ട് ഇറക്കിയാലും അതിന്റെ കള്ളനോട്ട് വീണ്ടും…