“മന്ത്രി ജി .സുധാകരന് ഈ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിക്കുമോ? മന്ത്രിയുടെ കവിതകള്‍ ജനമനസ്സുകള്‍ കീഴടക്കുന്നു”
വൃത്തവും പ്രാസവും ആന്തരികജ്ഞാന വൈവിധ്യജീർണ്ണതയും ഒത്തു ചേർന്ന ജീ-കവിതകൾ അടുത്ത കൊല്ലം മുതൽ എസ്.എസ്.എ സിലബസിന്റെ ഭാഗമായി ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. തിരുവനന്തപുരം : പൊതുമരാമത്തു മന്ത്രി ജി. സുധാകരനാണ് സോഷ്യൽ മീഡിയയിലെ താരം. മന്ത്രിസഭയാകെ തുഗ്ലക് പരിഷ്കാരങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിട്ട് സ്തബ്ധരായി നിൽക്കുമ്പോൾ ജി.സുധാകരൻ മാത്രം…