“ഉത്തരാധുനിക “ബലാത്സംഗ കവിത”ക്ക് ഗോ രക്ഷക് സേന പുരസ്കാരം നല്‍കും: കവിയെ ഗോവിന്ദ ചാമി പൊന്നാട അണിയിക്കും!”
സാമിന്റെ വൈറല്‍ ആയ “സഖാവ്” കവിതയിലെ “കൊല്ല പരീക്ഷ എത്തിയിട്ടും ജയിലില്‍ കഴിയുന്ന സഖാവ്” പ്രസ്തുത ബലാത്സംഗ കേസിലെ പ്രതിയാണോ എന്നും നാനാ ഭാഗത്ത് നിന്നു ചോദ്യങ്ങള്‍ ഉയരുന്നുണ്ട് തിരുവനന്തപുരം : ബലാല്‍സംഗിയെ പ്രണയിച്ച ഇരയുടെ “പ്രണയം” ഇതിവൃത്തമാക്കിയ “പടര്‍പ്പ്” എന്ന ഉത്തരാധുനിക ബലാത്സംഗ കവിതയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം….