Articles by സ്വന്തം ലേഖകന്‍

ദേശീയ ഗാനം പുകിലായി ; ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്.

രതീഷിനെ “മികച്ച ദേശസ്നേഹി”യായി UNESCO തിരഞ്ഞെടുത്തതായി അഭ്യുഹങ്ങളും പ്രചരിക്കുന്നുണ്ട് തോപ്രാംകുടി : തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി പ്രസ്താവന ചൂടുപിടിക്കുന്നതിനിടയില്‍ ഇതാ അമിത ദേശസ്നേഹം ബസ് അപകടത്തില്‍ കലാശിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. തോപ്രാംകുടി – അമ്പാടിമുക്ക് റൂട്ടില്‍ ഓടുന്ന ” ഭാരതമാതാ” ബസ്സ്‌ ആണ് അപകടത്തിലായത്.പുതിയ രണ്ടായിരം രൂപ നോട്ടിന്‍റെ രൂപ രേഖ പുറത്ത് വന്നു!

അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കുന്ന പുതിയ രണ്ടായിരം രൂപ നോട്ട് ലോക ചരിത്രത്തില്‍ തന്നെ ആദ്യം! ഡല്‍ഹി : കള്ളപ്പണവും കള്ളനോട്ടും ഒരുമിച്ച് അവസാനിപ്പിക്കുക എന്ന മോദി സര്‍ക്കാരിന്‍റെ പുതിയ നടപടിയെ “തുഗ്ലക്ക് പരിഷ്കാരം” എന്ന് പലരും വിമര്‍ശിച്ചിരുന്നു. “പുതിയ നോട്ട് ഇറക്കിയാലും അതിന്‍റെ കള്ളനോട്ട് വീണ്ടും…മമ്മൂട്ടി മൗഗ്ലിയായി എത്തുന്നു? ‘ജംഗിൾ ബുക്ക്’ മലയാളത്തിലേക്ക്!

പുലിമുരുകനെ വെല്ലാൻ ലിറ്റിൽ സൂപ്പർമാനു ശേഷം ബിഗ് ബജറ്റ് ചിത്രം ‘മൗഗ്ലിരാജ’യുമായി വിനയൻ ആർട്ട് പടങ്ങളുടെ അവാർഡ് പെരുമ കൊണ്ട് മാത്രമല്ല, ഇനി മുതൽ മലയാള സിനിമ ബിഗ് ബജറ്റ് കൊമേഴ്ശ്യല്‍ ഹിറ്റുകളുടെ പേരിൽ കൂടിയാണ് അറിയപ്പെടാൻ പോകുന്നത്. ലാലേട്ടന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘പുലിമുരുകൻ’ നൂറു കോടി…“ഉത്തരാധുനിക “ബലാത്സംഗ കവിത”ക്ക് ഗോ രക്ഷക് സേന പുരസ്കാരം നല്‍കും: കവിയെ ഗോവിന്ദ ചാമി പൊന്നാട അണിയിക്കും!”

സാമിന്‍റെ വൈറല്‍ ആയ “സഖാവ്” കവിതയിലെ “കൊല്ല പരീക്ഷ എത്തിയിട്ടും ജയിലില്‍ കഴിയുന്ന സഖാവ്” പ്രസ്തുത ബലാത്സംഗ കേസിലെ പ്രതിയാണോ എന്നും നാനാ ഭാഗത്ത് നിന്നു  ചോദ്യങ്ങള്‍ ഉയരുന്നുണ്ട്  തിരുവനന്തപുരം : ബലാല്‍സംഗിയെ പ്രണയിച്ച ഇരയുടെ “പ്രണയം” ഇതിവൃത്തമാക്കിയ “പടര്‍പ്പ്‌” എന്ന ഉത്തരാധുനിക ബലാത്സംഗ കവിതയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം….“വെളിച്ചപ്പാടിന്‍റെ ഭാര്യ” വെള്ളിത്തിരയിലേക്ക് ; ‘നിർമ്മാല്യ’ത്തിന്‍റെ രണ്ടാം ഭാഗം സിനിമയാക്കാന്‍ ഒരുങ്ങുന്നു!

“എന്‍റെ ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’ ഒരു ഫെമിനിസ്റ്റിക് സമീപനമാണ്”:എം .ടി. വാസുദേവൻ നായർ തേങ്ങാക്കുല പ്രധിനിധി വിമല്‍ വിനോദിനോട് മനസ്സു തുറക്കുന്നു. കേരളം : സമകാലിക കേരളീയ യുക്തിവാദി അന്തഃപുരങ്ങളെ അടിമുടിയുലയ്ക്കുന്നതിൽ അപാര സംഹാരശേഷി പേറുന്ന മലയാള ചലച്ചിത്രമാണ് എം.ടി. വാസുദേവൻ നായർ എഴുപതുകളിൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘…